ഉയർന്ന പോളിംഗ് ആർക്ക് അനുകൂലം...

Friday 10 April 2026 12:31 AM IST

ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവിൽ നല്ല പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഉയർന്ന പോളിംഗിൽ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. തൂക്ക് സഭ വരുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഉയർന്ന പോളിംഗ് ആർക്ക് അനുകൂലമാകും? എൽ.ഡി.എഫിന് ഭരണ തുടർച്ച ഉണ്ടാകുമോ?ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.മോഹൻ വർഗീസ്