കെ.സുന്ദരൻ
Thursday 09 April 2026 11:25 PM IST
കേരളപുരം: കൊച്ചാലുംമൂട് കണ്ണങ്കരഴികത്ത് വീട്ടിൽ കെ.സുന്ദരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പ്രസന്ന. മക്കൾ: അഭിലാഷ്, അരുൺ. മരുമക്കൾ: ബിന്ദു, ശ്രുതി.