പൊന്നമ്മഅമ്മ
Thursday 09 April 2026 11:28 PM IST
പള്ളിമൺ: ഇളവൂർ രാജഭവനിൽ ദിനകരൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (77) നിര്യാതയായി. മക്കൾ: ഡി.ഉണ്ണിക്കൃഷ്ണപിള്ള, പി.സുധർമ്മ, പി.സിന്ധുമതി. മരുമക്കൾ: എസ്.എൽ.ദീപ, ജി.അനിൽകുമാർ, ജെ.രാധാകൃഷ്ണപിള്ള. സഞ്ചയനം 13ന് രാവിലെ 7ന്.