എ.ആകാശ്
Thursday 09 April 2026 11:35 PM IST
അഞ്ചൽ: വിളക്കുപാറ കിണറ്റുമുക്ക് മണലിൽ അഭിഷേക് ഭവനിൽ ആന്റണിയുടെയും മഞ്ചുവിന്റെയും മകൻ എ.ആകാശ് (20) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ടി.പി.എം സെമിത്തേരിയിൽ. സഹോദരൻ: അഭിഷേക്.