ആർ.രാജമ്മ

Thursday 09 April 2026 11:36 PM IST

ചാത്തന്നൂർ: വിളപ്പുറം വടക്കേ ബംഗ്ലാവിൽ പരേതനായ സോമരാജന്റെ ഭാര്യ ആർ.രാജമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന്. മക്കൾ: പരേതനായ വിജയകുമാർ, സന്തോഷ് കുമാർ, ജയകുമാർ, സുചിത്ര കുമാരി. മരുമക്കൾ: സുധർമ്മണി, സ്മിത, ആശ, മുരളീധരൻ.