എൻ.അ​പ്പു​ക്കു​ട്ടൻ ആ​ചാ​രി

Thursday 09 April 2026 11:51 PM IST

പെ​രും​കു​ളം: മാ​രി​ക്കോ​ട്ട് വീ​ട്ടിൽ എൻ.അ​പ്പു​ക്കു​ട്ടൻ ആ​ചാ​രി (73) നി​ര്യാ​ത​നാ​യി. മ​ക്കൾ: ആർ.ര​ണു​ക, എ.മ​ല്ലി​ക. മ​രു​മ​ക്കൾ: ഡി.സ​ന്തോ​ഷ്​കു​മാർ, പി.തു​ള​സീ​ധ​രൻ ആ​ചാ​രി. സ​ഞ്ച​യ​നം 12ന് 8ന്.