കുഞ്ഞുമോൻ
Thursday 09 April 2026 11:54 PM IST
തൃക്കടവൂർ: കുരീപ്പുഴ സ്നേഹതീരം നഗർ ദാസ് നിവാസിൽ പരേതനായ ആന്റണിയുടെയും ലില്ലിയുടെയും മകൻ കുഞ്ഞുമോൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതനായ യേശുദാസൻ, സന്തോഷ്, സലോമി, ഉഷ, ജോസ്.