ഓമനകുമാരിഅമ്മ
Thursday 09 April 2026 11:54 PM IST
ശാസ്‌താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് അശ്വതി ഭവനത്തിൽ പരേതനായ ആർ.കുട്ടൻപിള്ളയുടെ ഭാര്യ ഓമനകുമാരിഅമ്മ (84, റിട്ട. എച്ച്.എം, മനക്കര അമ്മ മെമ്മോറിയൽ സ്‌കൂൾ) നിര്യാതയായി. മക്കൾ: ഒ.കെ.മനോജ് (ചിറ്റുമല ബ്ലോക്ക് ഓഫീസ്), മനോജ്.കെ.നായർ (ഡി.എച്ച്.സി, മൈനാഗപ്പള്ളി), പരേതനായ മഞ്ചേഷ്. മരുമക്കൾ: സൗമ്യ, പി.പ്രിയമോൾ. സഞ്ചയനം 14ന് രാവിലെ 8ന്.