എൽ.ഷീജ
Thursday 09 April 2026 11:54 PM IST
പോരുവഴി: അമ്പലത്തുംഭാഗം ശ്രീനിലയത്തിൽ അശോകന്റെ ഭാര്യ എൽ.ഷീജ (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: എ.എസ്.ശ്രീനാഥ്, എ.എസ്.ശ്രീലക്ഷ്മി. മരുമകൾ: ജി.ആർ.അനില. സഞ്ചയനം 16ന് രാവിലെ 7ന്.