കസ്തൂരിദേവി
Friday 10 April 2026 12:34 AM IST
ഭഗവതിപ്പടി : ഈരേഴ യു.പി.എസ്. റിട്ട.അദ്ധ്യാപിക ചെട്ടികുളങ്ങര ഈരേഴ തെക്ക് പ്ലാച്ചേരിൽ കസ്തൂരിദേവി (86) നിര്യാതയായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭർത്താവ്: പ്ലാച്ചേരിൽ വേമ്പനാട്ട് കുടുംബാംഗം പരേതനായ രാമകൃഷ്ണപിള്ള . മക്കൾ: രാജലക്ഷ്മി (റിട്ട. എച്ച്. എം. ഗവ.ബോയ്സ് എച്ച്.എസ്.എസ് മാവേലിക്കര). മരുമകൻ: പി. രഘുനാഥ് (റിട്ട. പ്രൊഫസർ, എം.എസ്. എം. കോളേജ് കായംകുളം) .സഞ്ചയനം ചൊവ്വ രാവിലെ 8 ന്.