അഡ്വ. വി.ആർ. രാമചന്ദ്രൻ നായർ

Friday 10 April 2026 5:20 PM IST

പൂണിത്തുറ: വല്ലൂർറോഡ് ആന്റാ സെറിനിറ്റി ഫ്‌ളാറ്റിൽ (ജിഡി) മുട്ടത്ത് പുത്തൻവീട്ടിൽ (കാരുള്ളിൽ) അഡ്വ. വി.ആർ. രാമചന്ദ്രൻ നായർ (83 റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ചന്ദ്രികാദേവി (റിട്ട. പോർട്ട് ട്രസ്റ്റ്, പൂണിത്തുറ എൻ.എസ്.എസ് സ്ത്രീശക്തി വനിതാസമാജം മുൻ പ്രസിഡന്റ്). മക്കൾ: അഡ്വ. രേണുകാദേവി, അഡ്വ. പ്രേംചന്ദ്. മരുമക്കൾ: ശ്രീകുമാർ, അഡ്വ. ദിൽഷ.