ഇ.എസ്. മോഹനൻ

Friday 10 April 2026 5:25 PM IST

പിറവം: പാഴൂർ മുരിങ്ങോത്തുശേരിൽ ഇ.എസ്. മോഹനൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: സുമോദ് (സൗദി), സുമിത, സുജിത. മരുമക്കൾ: ശ്രീലേഖ (ചിന്മയ ശോധ സംസ്ഥാൻ), ദിലീപ്, സുജീന്ദ്രൻ.