അന്നമ്മ

Friday 10 April 2026 6:59 PM IST

പെരുമ്പാവൂർ: ഇരിങ്ങോൾ മുക്കണഞ്ചേരി വീട്ടിൽ എം.വി. ചാക്കപ്പന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: വർഗീസ്, ജോയി (ഇരുവരും യു.കെ). മരുമക്കൾ: ഷിബി, ഷൈനി.