അബ്ദുൾ കെരീം
Friday 10 April 2026 7:42 PM IST
ആലുവ: പാനായിക്കുളം പൂവത്തുങ്കൽ വെള്ളൂക്കുഴി വാലമുക്കത്ത് അബ്ദുൾ കെരീം (വല്ലാടൻ കെരിം - 85) നിര്യാതനായി. ഭാര്യ: സുഹറ എടവനക്കാട് കുരടൻപറമ്പ് കുടുംബാംഗം. മക്കൾ: ഫസലുദ്ദീൻ, മുഹമ്മദലി, ഫസീന, സാബിറ. മരുമക്കൾ: റഷീല, ശബ്‌ന, സലിം, സലിം.