ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്
Saturday 11 April 2026 1:35 AM IST
പാറശാല: ധനുവച്ചപുരം വി.ടി.എം എൻ.എസ് സ്‌കോളേജിൽ മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി,ഇംഗ്ലീഷ്,മലയാളം,ഹിന്ദി,പൊളിറ്റിക്കൽ സയൻസ്,സ്റ്റാറ്റിസ്റ്റിക്സ്,സംസ്കൃതം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 20ന് മുൻപ് vtmnsscollege@yahoo.in എന്ന മെയിലിലേക്ക് അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ബയോഡാറ്റ ഫോർമാറ്റ് കോളേജ് വെബ്‌സൈറ്റിൽ( www.vtmnsscollege.ac.in).