ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
Friday 10 April 2026 9:39 PM IST
ആലപ്പുഴ : കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കല്ലടിക്കോട് പവർ ഹോഴ്സ് ജിമ്മിൽ സംഘടിപ്പിക്കുന്ന ഈ കോഴ്സ് ഫിറ്റ്നസ് രംഗത്ത് തൊഴിൽ സാധ്യതകൾ തേടുന്ന യുവജനങ്ങൾക്ക് മികച്ച അവസരമാണ്.
18 വയസ്സ് പൂർത്തിയായവർക്കാണ് പ്രവേശനം. അടിസ്ഥാന യോഗ്യത: പ്ലസ് ടു. അപേക്ഷിക്കാനുള്ള ലിങ്ക്
https://forms.gle/
.