അഗസ്റ്റിൻ ജോസഫ്
Friday 10 April 2026 9:58 PM IST
കിഴക്കമ്പലം: ഞാറല്ലൂർ ഗോഡ്സ്‌വില്ല റോഡ് തേക്കാനത്ത് അഗസ്റ്റിൻ ജോസഫ് (62) നിര്യാതനായി. ഫോട്ടോഗ്രഫറാണ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കിഴക്കമ്പലം സെന്റ്ആന്റണീസ് ഫോറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: റീന. മക്കൾ: ആതിര, അർജുൻ, അശ്വതി, ആദം. മരുമകൻ: അലക്‌സ് തോമസ്.