ഓട്ടോ ഡ്രൈവർ തൂങ്ങിമരിച്ചു

Saturday 11 April 2026 2:40 AM IST

തൂക്കുപാലം: ഓട്ടോ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൂക്കുപാലം ബാലഗ്രാം മഠത്തിൽവീട്ടിൽ പരേതനായ മധു -ഉഷ ദമ്പതിമാരുടെ മകൻ മിഖിൽ മധു (27) വിനെയാണ് വെളളിയാഴ്ച പകൽ 11 ന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പംമെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചു. സംസ്‌കാരംഇന്ന് വൈകുന്നേരം 3ന് വീട്ടുവളപ്പിൽ .സഹോദരങ്ങൾ: മിഥുൻ മോനിഷ.