ഹജ്ജ് പഠന ക്ലാസ്

Saturday 11 April 2026 1:10 AM IST

ബാലരാമപുരം: ബാലരാമപുരം ടൗൺ മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കും.ഇന്ന് രാവിലെ 10ന് ടൗൺ ജമാഅത്ത് ചീഫ് ഇമാം ഹാഫീസ് അബ്ദുൾ റഹീം അൽ - കൗസരി ഉദ്ഘാടനം ചെയ്യും.തുടർന്ന് കൊല്ലം പട്ടാളത്ത് പള്ളി ചീഫ് ഇമാം അബ്ദു സത്താർ നജ്മിയുടെ നേതൃത്വത്തിൽ പഠന ക്ലാസ് നടക്കും.ഹജ്ജ് യാത്രയിൽ അറിയിയേണ്ട ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് ഡോ.ഷഹ്ബാസ് സൈലു ക്ലാസെടുക്കുമെന്ന് ജമാഅത്ത് ഭാരവാഹികളായ എം.എം.സലിം,ഷഹുൽ ഹമീദ് എന്നിവരറിയിച്ചു