അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച ഇസ്ലാമാബാദിൽ...

Saturday 11 April 2026 12:15 AM IST

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വെടിനിറുത്തൽ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലെ നിർണായക ചർച്ച പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കും