സൗജന്യ സർജറി ക്യാമ്പ്
Saturday 11 April 2026 1:17 AM IST
തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിലെ നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ നാളെ രാവിലെ 9മുതൽ 1വരെ സൗജന്യ സർജറി ക്യാമ്പ് നടക്കും.പ്രശസ്ത റോബോട്ടിക് ബാരിയാട്രിക് ആൻഡ് വീനസ് സർജൻ ഡോ.അനു ആന്റണിയും,കൺസൽട്ടന്റ് ജനറൽ ലാപ്പറോസ്‌കോപിക് സർജന്മാരായ ഡോ.ബിജു.ഐ.ജി നായരും നേതൃത്വം നൽകും.ഏറ്റവും കുറഞ്ഞ ശസ്ത്രക്രിയ പാക്കേജുകൾ,ലാബ്,റേഡിയോളജി പരിശോധന എന്നിവയ്ക്ക് 40 ശതമാനം ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 9020585656.