സഭകൾക്ക് താക്കീതുമായി പി.സിയും മകനും...
Saturday 11 April 2026 12:18 AM IST
കത്തോലിക്ക സഭയിലെ ഒരു വിഭാഗത്തിനെതിരെ പി.സി.ജോർജും ഷോൺ ജോർജും രംഗത്ത്. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ എം.എസ്.വേണുഗോപാൽ