അച്യുതൻ നായർ
Friday 10 April 2026 11:26 PM IST
കാട്ടൂർ : ചെറുകോൽ അക്കാം നിരമേൽ കുടുംബാംഗമായ അച്യുതൻ നായർ (85) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് കാട്ടൂർ മണ്ണിലെ തറയിൽ (കൗസ്തുഭം) വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മക്കൾ: സന്തോഷ് (ബഹറിൻ), ശ്രീലേഖ. മരുമക്കൾ : വിനു, അനിൽ (ഹൈദരാബാദ്).