ഐറിഷ് നടൻ മൈക്കൽ പാട്രിക് അന്തരിച്ചു

Saturday 11 April 2026 6:50 AM IST

ലണ്ടൻ : ഗെയിം ഒഫ് ത്രോൺസ് സീരീസിലൂടെ ശ്രദ്ധനേടിയ ഐറിഷ് നടൻ മൈക്കൽ പാട്രിക് (35)​ അന്തരിച്ചു. മോട്ടോർ ന്യൂറോൺ ഡിസീസിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നാടകങ്ങളിൽ സജീവമായിരുന്ന പാട്രിക് എഴുത്തുകാരൻ കൂടിയായിരുന്നു.