നാരായണി

Saturday 11 April 2026 5:45 PM IST
നാരായണി

തളിപ്പറമ്പ്: കൂവോട്ടെ കിഴക്കേപ്പാത്ത് നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കാരന്തോട്ടത്തിൽ കുട്ടിയപ്പ. മക്കൾ: കെ. ഗണേശൻ (കച്ചവടം), കെ. ഉഷ (മുതുകുട, പട്ടുവം), കെ. ഗീത, കെ. അജിത, കെ. ഷീജ (പുന്നച്ചേരി). മരുമക്കൾ: രജനി (ചൊറുക്കള), കുമാരൻ (മുതുകുട), പരേതനായ വിജയൻ (മുക്കുന്ന്), രാജൻ (പുന്നച്ചേരി). സഹോദരങ്ങൾ: പരേതരായ കല്യാണി (കീഴറ), കുഞ്ഞിക്കോരൻ (കുപ്പം), മാധവി (കുപ്പം).