എം.കെ. കുഞ്ഞിരാമൻ
Saturday 11 April 2026 6:16 PM IST
പിലിക്കോട്: പിലിക്കോട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ കണ്ണങ്കൈയിലെ എം.കെ. കുഞ്ഞിരാമൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി വട്ടപ്പള്ളി. മക്കൾ: ഉഷ (ഗവ. യു.പി സ്കൂൾ പടന്ന), ശ്രീജ (ഹെഡ്മിസ്ട്രസ്, ഗവ. യു.പി സ്കൂൾ പരത്തികാമുറി ), ബാബു (കേരള കാർഷിക സർവ്വകലാശാല പടന്നക്കാട്), ശ്രീജിത്ത്. മരുമക്കൾ: ബാബു (റിട്ടയേർഡ് ഇൻസ്പെക്ടർ സി.ആർ.പി) പവിത്രൻ (എംപ്ലോയ്മെന്റ് ഓഫീസർ കാഞ്ഞങ്ങാട്), വിജില ( ഈയ്യക്കാട്), സുജിത (കുണിയൻ). സഹോദരങ്ങൾ: എം.കെ. ജാനകി, എം.കെ. കുഞ്ഞികൃഷ്ണൻ.