ഉസ്താദ് യൂസഫ് അൽ ഖാസിമി
Saturday 11 April 2026 7:02 PM IST
മൂവാറ്റുപുഴ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും കീഴ്മാട് കാശിഫുൽ ഉലൂം ചെയർമാനുമായ പേഴക്കാപ്പിള്ളി മണലിക്കുടി ഉസ്താദ് യൂസഫ് അൽ ഖാസിമി (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ബഷീർ (എൻജിനീയർ, ഖത്തർ), അൻവർ അൽ ഖൗസരി (കാശിഫുൽ ഉലൂം അറബിക് കോളേജ് ), മൈമൂന (തൊടുപുഴ), ഉമർ (എൻജിനിയർ, ഇൻഫോപാർക്ക് ), ഉസ്‌മാൻ (എൻജിനീയർ, ഖത്തർ), ഫസീല, ഷംസൂന, അഡ്വ. ഖദീജ. മരുമക്കൾ: ഷീന, ഫഹ്മിദ, ഫൈസൽ അൽ ഖാസിമി, ഡോ. ഹന്ന, മിർസാന, അബ്ദുള്ള (കുവൈറ്റ്), നിയാസ് (എൻജിനിയർ, ഇൻഫോപാർക്ക്) അമീർ സീഷാൻ.