കേരള കർഷകസംഘം ദിനാചാരണം

Sunday 12 April 2026 1:09 AM IST

നെടുമങ്ങാട്: കേരള കർഷകസംഘം രൂപീകൃതമായി 90 വർഷം പൂർത്തിയതിന്റെ ഭാഗമായി മൂഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകസംഘം ദിനാചരണവും പതാക ഉയർത്തലും സംഘടിപ്പിച്ചു.കർഷകസംഘം ഏരിയാ ജോയിന്റ് സെക്രട്ടറി വേങ്കവിള സുരേഷ് മുഖ്യപ്രഭാഷണം നടത്തി.ആർ.അനിൽകുമാർ,രാജേന്ദ്രൻ കൊല്ല,ബി.സുരേന്ദ്രനായർ, ചിത്രലേഖ,ഇടവെട്ടം അശോകൻ തുടങ്ങിയവർ പങ്കെടുത്തു.