വാ​യ​ന​ ​ച​ല​ഞ്ച് മേ​ഖ​ലാ​ത​ല​ ​യോ​ഗം

Saturday 11 April 2026 10:09 PM IST

പാ​നൂ​ർ​:​ ​​മ​ന​സ്സ് ​നി​റ​യെ​ ​വാ​യി​ക്കാം​ ​ആ​കാ​ശ​ത്ത് ​പ​റ​ക്കാം​ ​​ ​എ​ന്ന​ ​സ​ന്ദേ​ശ​ത്തോ​ടെ​ ​ത​ല​ശ്ശേ​രി​ ​താ​ലൂ​ക്ക് ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ 19​ ​മു​ത​ൽ​ ​മേ​യ് 30​ ​വ​രെ​യാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​വാ​യ​ന​ ​ച​ല​ഞ്ചിന്റെ ഭാഗമായി ​മേഖലാതലയോഗം ചേർന്നു.​വാ​യ​ന​ശാ​ല​​ ​പ്ര​സി​ഡ​ന്റ്,​ ​സെ​ക്ര​ട്ട​റി,​ ​ലൈ​ബ്രേ​റി​യ​ൻ,​ ​ര​ണ്ട് ​ഫെ​സി​ലി​റ്റേ​ർ​മാ​ർ​ ​എ​ന്നി​വ​രെ​ ​പ​ങ്കെ​ടു​പ്പി​ച്ച് ​പാ​നൂ​ർ​ ​പി.​ആ​ർ.​ ​ലൈ​ബ്ര​റി​ ​ഹാ​ളി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​താ​ലൂ​ക്ക് ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റ് ​പ​വി​ത്ര​ൻ​ ​മൊ​കേ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മേ​ഖ​ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​ ഹ​രി​ദാ​സ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​കൗ​ൺ​സി​ലം​ഗം​ ​ജ​യ​ച​ന്ദ്ര​ൻ​ ​ക​രി​യാ​ട്,​ ​മേ​ഖ​ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​പ്ര​ദീ​പ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ഭാ​വി​ ​ത​ല​മു​റ​യെ​ ​വാ​യ​ന​ശാ​ല​ക​ളി​ലേ​ക്ക് ​ആ​ക​ർ​ഷി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​വി​വി​ധ​ ​ഇ​ന​ങ്ങ​ളി​ലാ​യി​ ​മേ​ഖ​ല​യി​ലെ​ ​മു​ഴു​വ​ൻ​ ​ഗ്ര​ന്ഥാ​ല​യ​ങ്ങ​ളി​ലും​ ​വാ​യ​ന​ ​ച​ല​ഞ്ച് ​ന​ട​ത്താ​നും​ ​മി​ക​ച്ച​ ​കു​ട്ടി​ക​ൾ​ക്ക് ​വി​മാ​ന​യാ​ത്ര​ ​അ​ട​ക്ക​മു​ള്ള​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ന​ൽ​കാ​നും​ ​തീ​രു​മാ​നി​ച്ചു.