എൻ.മ​ണി​രാ​ജൻ

Saturday 11 April 2026 10:47 PM IST

കൊ​ല്ലം: ക​രി​ങ്ങ​ന്നൂർ പു​ന്ന​വി​ള വീ​ട് രാ​ജ്​ഭ​വനിൽ എൻ.മ​ണി​രാ​ജൻ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഡോ. കെ.ലീ​ന​കു​മാ​രി (റി​ട്ട. പ്രൊ​ഫ​സർ, എ​സ്.എൻ വി​മൻ​സ് കോ​ളേ​ജ്, കൊ​ല്ലം). മ​ക്കൾ: മി​ത്തു​രാ​ജ് (സീ​നി​യർ മാ​നേ​ജർ, എ​സ്.ബി.ഐ, തി​രു​വ​ല്ല), കി​രൺ​രാ​ജ് (എൻ​ജി​നി​യർ, ദു​ബാ​യ്). മ​രു​മ​ക്കൾ: ഡോ. എ​സ്.പി.ശി​ല്​പ (കിം​സാ​റ്റ്, ക​ട​യ്​ക്കൽ), കാ​വ്യ മോ​ഹൻ (മാ​നേ​ജർ, സെൻ​ട്രൽ ബാ​ങ്ക് ഒഫ് ഇ​ന്ത്യ, ആ​ല​ത്തൂർ). മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ 15ന് രാ​വി​ലെ 7നും ഇ​ത​ര​ച​ട​ങ്ങു​കൾ 8നും.