അമ്മിണി ജോൺ
Saturday 11 April 2026 10:48 PM IST
ആയൂർ: കൊട്ടാരം തോപ്പിൽ വീട്ടിൽ പരേതനായ ടി.ജോണിന്റെ ഭാര്യ അമ്മിണി ജോൺ (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 2.30ന് നീറായിക്കോട് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമോൻ ജോൺ, ഷീബ സുരേഷ്, ഷിജി റോയ്. മരുമക്കൾ: ടി.ഡി.റോയ്, ജെ.സി.സുരേഷ് (കേരളകൗമുദി ഏജന്റ്), വിനീത ജോമോൻ.