ആർ.രാജേന്ദ്രൻ
Saturday 11 April 2026 10:50 PM IST
കൊല്ലം: കടപ്പാക്കട റെസിഡൻസി നഗർ-11 ലക്ഷ്മി ഭവനിൽ രാമസുബ്ബയ്യയുടെയും സരോജ അമ്മാളിന്റെയും മകൻ രാജേന്ദ്രൻ (71, സരോജ ജൂവലറി, ഡിവിഷൻ ഒഫ് സ്വാമിനാഥൻ ബ്രദേഴ്സ്) നിര്യാതനായി. സംസ്കാരം 15ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രേണുകാദേവി. മക്കൾ: ഹേമ മനോജ് (കോയമ്പത്തൂർ), ധനലക്ഷ്മി രാധാകൃഷ്ണൻ (യു.എസ്.എ), രാമ സുബ്ബയ്യ (കാനഡ). മരുമക്കൾ: മനോജ് കുമാർ (കോയമ്പത്തൂർ), രാധാകൃഷ്ണൻ (യു.എസ്.എ), നീതു രാമ സുബ്ബയ്യ (കാനഡ).