കമലമ്മ
Saturday 11 April 2026 11:09 PM IST
അമ്പലപ്പുഴ: പുന്നപ്ര ഏഴരയിൽ ശ്രീധര മേനോന്റെ ഭാര്യ കമലമ്മ (81) നിര്യാതയായി. മക്കൾ : ശ്രീകുമാരി , ശ്രീകല മേനോൻ. മരുമക്കൾ : ഗോപാലകൃഷ്ണക്കുറുപ്പ് , മധു .സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന് അമ്പലപ്പുഴ കോമന ചാക്യാർകുന്ന് വീട്ടിൽ