അനിരുദ്ധൻ

Saturday 11 April 2026 11:13 PM IST

വടക്കനാര്യാട് : വാര്യം വീട്ടിൽ അനിരുദ്ധൻ (68) നിര്യാതനായി. ഭാര്യ : സുജാത. മക്കൾ: അജിത്ത്, അനീഷ്, അനുപമ. മരുമക്കൾ : അഞ്ചു, ദേവിക. സഞ്ചയനം ബുധനാഴ്ച പകൽ 3-ന്‌