ശ്രീലേഖ

Monday 13 April 2026 12:37 AM IST
ശ്രീലേഖ

ചേളന്നൂർ: കണ്ണങ്കര പുതിയടത്ത് താഴം മംഗലശ്ശേരി ശ്രീലേഖ (62) നിര്യാതയായി. ഭർത്താവ്: ജയപാലൻ മംഗലശേരി, മക്കൾ:സായൂജ് ( ഇന്ത്യൻ ഓവർസീസ് ബാങ്ക് കർണാടക), സനത്ത് ജയപാൽ( മർച്ചന്റ് നേവി ), മരുമക്കൾ: സിറ്റ ( ദന്തിസ്റ്റ്), ദീപ്‌തി (ഐ. ടി. ബാംഗ്ലൂർ ), സഹോദരങ്ങൾ : ശ്രീനിവാസൻ (പൂനൂർ), സുരേഷ് കുമാർ ( റിട്ട. അദ്ധ്യാപകൻ ശ്രീ നാരായണ വിലാസം എ.യു.പി എസ് ചേളന്നൂർ ), ശ്രീജിത്ത് (മാർഷൽ സ്റ്റുഡിയോ എകരൂൽ ), ശ്രീരഞ്ജിനി (റിട്ട. ഹെഡ്മിസ്ട്രസ്സ്, ശ്രീ നാരായണ വിലാസം എ.യു.പി സ്‌കൂൾ ചേളന്നൂർ ), ശ്രീലത, ശ്രീകല (പയ്യോളി )