വിഷു വിപണന മേള

Monday 13 April 2026 1:00 AM IST

മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മിഷൻ സി.ഡി എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷു വിപണന മേള വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ അജിത ലാൽ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി കൃഷ്ണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. അൻവർഷാ,മിനി,ഗോപു സുകുമാർ,അനുജി,രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.