അനുസ്മരണവും ആദരിക്കൽ ചടങ്ങും
Monday 13 April 2026 1:24 AM IST
കല്ലമ്പലം: സാഹിതീസല്ലാപം വർക്കല മണ്ഡലം കമ്മിറ്റിയുടെ 4-ാമത് പ്രതിമാസ പരിപാടി 13ന് രാവിലെ 9.30ന് പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയിൽ നടക്കും. കെടാമംഗലം സദാനന്ദൻ, പ്രൊഫ.വി.സാമ്പശിവൻ എന്നിവരുടെ അനുസ്മരണവും അവാർഡ് ജേതാക്കളായ നരിയ്ക്കൽ രാജീവ്, കാരേറ്റ് ജയകുമാർ എന്നിവർക്കുള്ള ആദരവും കവിയരങ്ങും സാഹിത്യ സമ്മേളനവും നടക്കും. ഡോ.പി.എൻ അജിത്ത് കുമാർ അദ്ധ്യക്ഷനാകും.