എ.എസ്.കെ. സെയ്തുമുഹമ്മദ്

Sunday 12 April 2026 9:07 PM IST

ആലുവ: സി.പി.എം എടത്തല വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം എടത്തല കുഴിവേലിപ്പടി ആഞ്ഞിലിമൂട്ടിൽ എ.എസ്.കെ. സെയ്തുമുഹമ്മദ് (66) നിര്യാതനായി. എടത്തല ഗ്രാമപഞ്ചായത്ത് മുൻഅംഗവും സി.പി.ഐ എടത്തല മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അനസ്, അജാസ്. മരുമക്കൾ: ഫാത്തിമ, ഹർഷ.