അനുശോചിച്ചു

Monday 13 April 2026 1:03 AM IST

പാലമറ്റം: എൻ.എസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ഹരികുമാർ കോയിക്കലിന്റെ നിര്യാണത്തിൽ പാലമറ്റം 1561ാം നമ്പർ എൻ.എസ്.എസ് കരയോഗം അനുശോചിച്ചു. കരയോഗം പ്രസിഡന്റ് ബി.അജിത്ത്കുമാർ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജി.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.