കെ.എം ജോസഫ്

Monday 13 April 2026 12:05 AM IST

മുഹമ്മ: മുഹമ്മ കാട്ടിപ്പറമ്പിൽ കെ. എം.ജോസഫ് (ജോയി-77) നിര്യാതനായി. സംസ്കാര ശുശ്രുഷ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുഹമ്മ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിസെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ജെയിംസ് (അയർലൻഡ് ) ജയ്ൻ , ജെസ്സി . മരുമക്കൾ: സിജി (അയർലൻഡ്), നോബി , ഡാന്റി.