കാറിൽ മുൻ കാമുകിയുടെ സ്കൂട്ടർ ഇടിച്ചു; പിന്നാലെ ഭാര്യയുമായെത്തി പ്രവാസി, അവസാനം സംഭവിച്ചത്

Monday 13 April 2026 12:47 PM IST

കാറിൽ സ്കൂട്ടർ ഇടിച്ച യുവതികളെ കാണാൻ ഭാര്യയ്ക്കൊപ്പം യുവാവ് എത്തുന്നു. ഇവിടെ ഭാര്യയെ പറ്റിക്കാൻ പ്രവാസിയായ യുവാവ് ഒരുക്കിയ കെണിയാണി ഇന്നത്തെ ഓ മൈ ഗോഡിന്റെ എപ്പിസോഡിൽ പറയുന്നത്.