അപേക്ഷിക്കാം

Tuesday 14 April 2026 1:51 AM IST

തിരുവനന്തപുരം: വിളപ്പിൽ സരസ്വതി കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ

കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ബി.സി.എ),ഇംഗ്ലീഷ്,കൊമേഴ്‌സ്,മാനേജ്മെന്റ് സ്റ്റഡീസ്,ഹിന്ദി,സൈക്കോളജി,ജിയോളജി,ഗണിതശാസ്ത്രം,ഫ്രഞ്ച്,ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ,സ്റ്റാറ്റിസ്റ്റിക്‌സ്,ഫിസിക്കൽ എഡ്യുക്കേഷൻ എന്നീ ഒഴിവിലേക്ക് അദ്ധ്യാപകരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.താത്പര്യമുള്ളവർ ഒരാഴ്ചയ്ക്കുള്ളിൽ പുതുക്കിയ ബയോഡേറ്റ Saraswathicollegetvm@gmail.com അയയ്ക്കുക.