വിഷു മഹോത്സവം

Tuesday 14 April 2026 1:27 AM IST

ചേരപ്പള്ളി: പറണ്ടോട് മേത്തോട്ടം വിട്ടിക്കാവ് ശ്രീവന ശാസ്താ ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 5.30ന് തിരുവല്ല മുട്ടാർ രഞ്ജിത്ത് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമം,6.30ന് വനശാസ്താപൂജ,6.45ന് വിശേഷാൽ പൂജകൾ,7ന് ദീപാരാധന,8ന് പ്രഭാതഭക്ഷണം,10ന് മൃത്യുഞ്ജയഹോമം,വൈകിട്ട് 5.15ന് ഗണപതിപൂജ,5.30ന് ഭഗവതിസേവ,5.45ന് സായാഹ്‌നഭക്ഷണം,7ന് ദീപാരാധന,​8.15ന് ഭക്തിഗാനസുധ,10ന് സിനിമാറ്റിക് ഡാൻസ്,കൈകൊട്ടിക്കളി.