അനുശോചന യോഗം
Tuesday 14 April 2026 1:34 AM IST
കല്ലറ: കല്ലറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായിരുന്ന സുനിൽ കുമാറിന്റെ നിര്യാണത്തെ തുടർന്ന് സ്കൂളിൽ അനുശോചന യോഗം സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കല്ലറ പഞ്ചായത്ത് പ്രസിഡന്റ് വിജിത ബി.എൽ,എസ്.എം.സി ചെയർമാൻ സഹീദ്,ഹെഡ്മാസ്റ്റർ സുനിൽകുമാർ.എൻ,സ്റ്റാഫ് സെക്രട്ടറി ഗിരീഷ്,ബൈജു തുടങ്ങിയവർ പങ്കെടുത്തു.