പടക്കളത്തിൽ റഷ്യ, ഇറാൻ യുദ്ധം തീർക്കാൻ പുട്ടിന്റെ ശ്രമം
Tuesday 14 April 2026 2:55 AM IST
അമേരിക്ക - ഇറാൻ യുദ്ധത്തിൽ പാകിസ്ഥാനിലെ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സംഘർഷത്തിൽ മദ്ധ്യസ്ഥ ശ്രമത്തിന് നേരിട്ടിറങ്ങിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ. ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച പുട്ടിൻ, പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിക്ക് രാഷ്ട്രീയവും നയ തന്ത്രപരവുമായ പരിഹാരം കണ്ടെത്താൻ റഷ്യ തയ്യാറാണെന്ന് അറിയിച്ചു.