ഫ്രാൻസിസ് ആലപ്പാട്ട് അനുസ്മരണം

Tuesday 14 April 2026 12:52 AM IST

തൃശൂർ: ഡോ. ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ വിയോഗത്തിൽ അനുസ്മരണ സംഗമം നടത്തി. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രി കെ.രാജൻ മുഖ്യ അനുസ്മരണപ്രസംഗം നടത്തി. മാർ ടോണി നീലങ്കാവിൽ, ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ നിജി ജസ്റ്റിൻ, ഫ്‌ളോറ ഗ്രൂപ്പ് ചെയർമാൻ വി.എ.ഹസ്സൻ, മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി.നന്ദകുമാർ, എബ്രഹാം ചാക്കോ, ഡോ. എം.എ.ആൻഡ്രൂസ്, സോളി തോമസ്, എ.വി.ഫ്രാൻസിസ്, ടി.എസ്.പട്ടാഭിരാമൻ, ജോസ് ആലുക്കാസ്, ജോയ് ആലുക്കാസ്, രാജൻ പല്ലൻ, സേവി തെക്കത്ത്, കൗൺസിലർ ബൈജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.