ജോയ്

Tuesday 14 April 2026 6:07 PM IST

പുതുക്കാട് : ഗാന്ധിനഗർ അയിനിക്കൽ ജോയ് (74) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്ക് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മരിയ. മക്കൾ: ജോൺ, ജോസൻ. മരുമകൾ: റിയ, മിറാൻഡ.