കെ.എം. ക്ളീറ്റസ്
Tuesday 14 April 2026 6:20 PM IST
പറവൂർ: റിട്ട. എച്ച്.എം.ടി ഉദ്യോഗസ്ഥൻ കൂനമ്മാവ് കുറുപ്പത്ത് കെ.എം. ക്ലീറ്റസ് (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ബിന്ദു, ജോർജ് ബോബി ക്ലീറ്റസ് (കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ ട്രഷറർ). മരുമക്കൾ: ജോസഫ് മഞ്ഞൂരാൻ (എംബെഡ് മാട്രസ്), റെനു ജോർജ് ബോബി (ഗ്രോത്ത്‌വൈസ് കൺസൾട്ടന്റ്സ്).