അന്തോണി വർഗീസ്

Tuesday 14 April 2026 7:31 PM IST

ആലുവ: ചുണങ്ങംവേലി കണിയോടിക്കൽ അന്തോണി വർഗീസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചുണങ്ങംവേലി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: കാഞ്ഞൂർ പുളിയേലി കുടുംബാംഗം എൽസി വർഗീസ്. മക്കൾ: റൂബി, സാജൻ, ബിജു, സിബി. മരുമക്കൾ: ഡെന്നി, വിജി, ജോണി, ലിന്റ.