കാവ്

Tuesday 14 April 2026 9:34 PM IST

തൃപ്പൂണിത്തുറ: തെക്കുംഭാഗം പണ്ടാരപ്പാട്ടത്തിൽ പരേതനായ കൊച്ചപ്പന്റെ ഭാര്യ കാവ് (91) നിര്യാതയായി. മക്കൾ: മണി, പരേതയായ പത്മിനി, പരേതനായ സജീവൻ, രാജൻ പനയ്ക്കൽ, ലളിത. മരുമക്കൾ: ബേബി മണി, രമാ സജീവൻ, സുശീല രാജൻ. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.